പാർസൽ ലോറി വൈദ്യുതി പോസറ്റ് ഇടിച്ച് തകർത്തു (തൃശ്ശൂർ/മുക്കാട്ടുകര)

0

മണ്ണുത്തി മുക്കാട്ടുകര റോഡിൽ സ്നേഹ പാലത്തിന് സമീപം നിയന്ത്രണം വിട്ട പാർസൽ ലോറി വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. സമീപത്ത് നിർത്തിയിട്ടിരുന്ന കാറിനു മുകളിലേയ്ക്കാണ് പോസ്‌റ്റ് ഒടിഞ്ഞു വീണത്. അപകടത്തിൽ ആർക്കും പരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *