തൃശൂരിൽ UDFന് നേട്ടം (തൃശ്ശൂർ)

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: തൃശ്ശൂരിൽ യുഡിഎഫിന് നേട്ടം. ചേലക്കര 16-ാം വാർഡിൽ 73 വോട്ടിന്റെ ഭൂരിപക്ഷത്തോടെ UDFന് അട്ടിമറി വിജയം. ചാലക്കുടി മുൻസിപ്പാലിറ്റി 24-ാം വാർഡ് യുഡിഎഫ് നിലനിർത്തി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തളി ഡിവിഷൻ നിലനിർത്തി യുഡിഎഫ്. തളിക്കുളത്ത് എൽഡിഎഫിന് ജയം. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിൽ LDFന് ജയം. തളിക്കുളം പഞ്ചായത്ത് 13-ാം വാർഡ് ആര്യമ്പാടം LDF നിലനിർത്തി.