തീവണ്ടിയിൽ കഞ്ചാവ് കടത്ത്; ആലുവയിൽ മൂന്നംഗ സംഘം അറസ്റ്റിൽ

ആസാം സ്വദേശികളായ ഹിരാ ലാൽ, ഗജീന്ദ്ര റാണ, ഗോവർധൻ എന്നിവരെയാണ് റൂറൽ പൊലീസിന്റെ ഡാൻസാഫ്സംഘം പിടികൂടിയത്
ഇവരിൽ നിന്നും 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു. തീവണ്ടി ഇറങ്ങിയ ശേഷം ഇവർ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻ റിലേക്ക് പോകുന്നതിനിടയിലാണ് പിടികൂടിയത്. ആർക്കു വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നതുൾപ്പെടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു