എം.എൽ.എയ്ക്ക് നേരെ കോൺഗ്രസിന്റെ പ്രതിഷേധം(തൃശ്ശൂർ/ വെള്ളറക്കാട്)

0

വെള്ളറക്കാട് – തിപ്പലിശ്ശേരി റോഡിന്റെ പുനർനിർമ്മാണം നടത്തുന്നില്ലെന്ന് ആരോപിച്ച് എ.സി. മൊയ്തീൻ എം.എൽ.എയ്ക്ക് നേരെ കോൺഗ്രസിന്റെ പ്രതിഷേധം. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Leave a Reply

Your email address will not be published. Required fields are marked *