ഉമ്മൻചാണ്ടിക്ക് ലഭിക്കാത്ത നീതി പിണറായിക്ക് എന്തിന്?

0

തൃശ്ശൂരിലും ഉമ്മൻചാണ്ടിക്ക് അനുകൂലമായി ഫ്ലക്സ്. ഉമ്മൻചാണ്ടിക്ക് ലഭിക്കാത്ത നീതി എന്തിന് പിണറായിക്ക് നൽകണമെന്ന് ഫ്ലക്‌സ് ബോർഡ്. മാത്യൂ കുഴൽനാടനും പിന്തുണ അർപ്പിച്ചാണ് ഫ്ലക്സ്. തൃശ്ശൂരിലെ കോൺഗ്രസ് പോരാളികൾ എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചത്.

(തൃശ്ശൂർ)

Leave a Reply

Your email address will not be published. Required fields are marked *

You may have missed