ഉച്ചയ്ക്കും താഴേക്ക്; സ്വർണവിലയിൽ വീണ്ടും വൻ കുറവ്

0

കേരളത്തിൽ സ്വർണവില രണ്ടാമതും ഇടിഞ്ഞു. ഗ്രാമിന് 100 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 14,710 രൂപയായി കുറഞ്ഞു. പവൻ്റെ വിലയിൽ 800 രൂപയുടെ കുറവുണ്ടായി. പവൻവില 1,13,360 രൂപയായി കുറഞ്ഞു. 18 കാരറ്റ് സ്വർണത്തിൻ്റെ വിലയിലും കുറവുണ്ടായി. ഗ്രാമിന് 11,645 രൂപയായും പവന് 93,160 രൂപയായുമായിട്ടാണ് വില കുറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *