അടച്ചിട്ട വീട്ടിൽ മോഷണം (തൃശ്ശൂർ/കൊടുങ്ങല്ലൂർ)

കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് അടച്ചിട്ട വീട്ടിൽ മോഷണം. വീട്ടിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയോളം വരുന്ന നാണയങ്ങൾ, വിവിധ തരം പുരാവസ്തുക്കൾ എന്നിവ കവർന്നു. കൃഷ്ണവിലാസ് മഠത്തിൽ സുമംഗലയുടെ വീട്ടിലാണ് മോഷണം നടന്നത്.