Money

സ്വർണവില ഒറ്റക്കുതിപ്പിന് മുകളിലേക്ക്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,13,240 രൂപയാണ് വിപണിനിരക്ക് രേഖപ്പെടുത്തിയത്. അതേസമയം, ഗ്രാമിൻ്റെ വിലയിലും വർധനവുണ്ടായിട്ടുണ്ട്. 14,155 രൂപയാണ് ഇന്ന്...

വീട് കുത്തിത്തുറന്ന് മോഷണശ്രമം (തൃശ്ശൂർ/ഗുരുവായൂർ)

ഗുരുവായൂർ പൂക്കോട് താഴിശ്ശേരിയിൽ അടഞ്ഞുകിടന്ന വീട്ടിൽ മോഷണശ്രമം. വീടിൻ്റെ രണ്ട് വാതിലുകൾ കുത്തിത്തുറന്ന് സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിൽ. മേലേടത്തയിൽ ഹംസയുടെ വീട്ടിലാണ് സംഭവം.

ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരൻ; അനധികൃത സ്വത്ത് സമ്പാദന കേസിൽ കോടതി വിധി

കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സംസ്ഥാന പൊലീസ് ഉപമേധാവിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരി കുറ്റക്കാരനാണെന്ന് കോടതി. കോട്ടയം വിജിലന്‍സ് കോടതിയാണ് ഇത് സംബന്ധിച്ച വിധി പറഞ്ഞത്....

ക്ഷേത്രത്തിൽ മോഷണം (തൃശ്ശൂർ/കയ്പമംഗലം)

കയ്‌പമംഗലം ചളിങ്ങാട് ക്ഷേത്രത്തിൽ മോഷണം. പള്ളിനട മലയാറ്റിൽ ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ശ്രീകോവിൽ തുറന്ന് വിഗ്രഹത്തിൽ ചാർത്തിയിരുന്ന താലിയും ക്ഷേത്ര മതിൽക്കെട്ടിനകത്തുള്ള ഭണ്ഡാരം കുത്തിത്തുറന്ന് പണവും...

സ്വർണ്ണവിലയിൽ വീണ്ടും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് കൂടിയത്. ഇതോടെ ഗ്രാമിന് 14,255 രൂപയിലും പവന് 1,14,040...

ഇഡി അന്വേഷണം കള്ളക്കഥ; പിണറായിയെയും റിയാസിനെയും ലക്ഷ്യമിടുന്നത് രാഷ്ട്രീയ വേട്ടയെന്ന് എം.വി ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കള്ളക്കഥകൾ മെനയുകയാണെന്നും, ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി....

നാമനിർദ്ദേശ പത്രിക വിവാദം; മുഹമ്മദ് റിയാസും വീണയും കോടതിയിൽ ഹാജരാകണം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനിടെ നാമനിര്‍ദ്ദേശപത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്ന ഹര്‍ജിയില്‍ മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും വീണ ടിയും നേരിട്ട് ഹാജരാകണമെന്ന് കോടതി. തിരുവനന്തപുരം...

You may have missed