മുടിക്കോട് വട്ടക്കല്ലിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ പുതുക്കോട് പാട്ടോല സ്വദേശിനിയായ വീട്ടമ്മക്ക് ദാരുണ അന്ത്യം.
വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയിൽ പട്ടിക്കാട് ആറാം കല്ലിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ കാർ ബൈക്കിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ പുതുക്കോട് മണപ്പാടം പാട്ടോല സ്വദേശിയായ വീട്ടമ്മ...