വീട്ടമ്മ വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ ; ഭർത്താവ് പോലീസ്കസ്റ്റഡിയിൽ

0

കോതമംഗലത്തിന്നടുത്ത്മാരമംഗലം, ഹാപ്പി നഗറിൽ താമസിക്കുന്ന പുല്ലാന്തിക്കാടൻ പി.വി കുര്യാക്കോസിൻ്റ ഭാര്യ കുഞ്ഞമ്മ (61) യാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ വീടിനുള്ളിൽ കൊല്ലപ്പെട്ടത്. ഭർത്താവ് കുര്യാക്കോസിനെ (65) കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.
വിദേശത്തുള്ള മകനെ കുര്യാക്കോസ് തന്നെയാണ് ഫോണിൽ മരണ വിവരമറിയിച്ചത്. കുര്യാക്കോസ് സർജറി കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. പോലീസ്
അന്വേഷണം തുടരുന്നു

Leave a Reply

Your email address will not be published. Required fields are marked *