സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ്

0

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപ കുറഞ്ഞു. ഇതോടെ ഇന്നത്തെ വില ഗ്രാമിന് 13,640 രൂപയും പവന് 1,09,120 രൂപയുമായി.കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷനാണ് നിരക്ക് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *