ഓരോ വാർഡിലും പോൾ ചെയ്ത ശതമാന കണക്കുകൾ ഉച്ചയ്ക്ക് ഒരു മണി വരെ .

0

തൃശ്ശൂർ ജില്ലയിലെ അഞ്ചിടങ്ങളിൽ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള ഉപതെരഞ്ഞെടുപ്പിൽ ഓരോ വാർഡിലും പോൾ ചെയ്ത ശതമാന കണക്കുകൾ ഉച്ചയ്ക്ക് ഒരു മണി വരെ .
ചാലക്കുടി 52 .45 വടക്കാഞ്ചേരി 50.08 വെള്ളാങ്കല്ലൂർ 51.15 ചേലക്കര 57 .90 തളിക്കുളം 59. 61

Leave a Reply

Your email address will not be published. Required fields are marked *