7 മണി മുതൽ 12 മണി വരെ ഭാഗിക വൈദ്യുതി നിയന്ത്രണം

0

7 മണി മുതൽ 12 മണി വരെ ഭാഗിക വൈദ്യുതി നിയന്ത്രണം
🛑🛑🛑🛑🛑🛑

ദേശീയതലത്തിൽ വൻതോതിൽ വൈദ്യുതി ലഭ്യതക്കുറവ് നേരിട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. രാത്രി ഏഴ് മണി മുതൽ 12 മണി വരെയുള്ള സമയത്തിനിടയിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ദേശീയ തലത്തിൽ ഏകദേശം 12,000 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായ സാഹചര്യത്തിലാണ് അടിയന്തര നടപടി..

Leave a Reply

Your email address will not be published. Required fields are marked *