തൊഴുത്തിന് തീപിടിച്ച് പശു ചത്തു (തൃശ്ശൂർ/വെങ്കിടങ്ങ്)

വെങ്കിടങ്ങ് മനയ്ക്കൽ കടവിൽ തൊഴുത്തിന് തീപിടിച്ച് പശുകുട്ടി ചത്തു. രക്ഷാപ്രവർത്തനത്തിടെ ഉടമകൾക്കും പരിക്കേറ്റു. വെങ്കിടങ്ങ് അപ്പനാത്ത് സുരേന്ദ്രൻ്റെ വീടിനോട് ചേർന്നുള്ള തൊഴുത്തിനാണ് തീ പിടിച്ചത്.