മാധ്യമ വിലക്ക് ആരോപിച്ച് പി. രാജീവ്; ‘മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് നയിക്കുന്നു’

0

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ കേരളത്തെ കൊണ്ടുപോകുന്നത് അടിയന്തരാവസ്ഥയിലേക്കെന്ന് മുന്‍ മന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി രാജീവ്. അടിയന്തരാവസ്ഥക്കാലത്ത് വാര്‍ത്തകള്‍ സെന്‍സര്‍ ചെയ്തത് പൊലീസുകാരായിരുന്നു. അതിന് സമാനമായാണ് പൊലീസിന്റെ ഇടപെടല്‍. ഇന്നലെ പൊലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി മാധ്യമങ്ങളെ തടഞ്ഞു. ഇന്ന് പൊലീസ് എത്തി മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നുണ്ടോ ഇല്ലയോ എന്ന് വിശദീകരിക്കുകയാണുണ്ടായതെന്നും പി രാജീവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *