ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്

ചരിത്രത്തില്‍ ആദ്യമായാണ് ദേശീയ പുരസ്കാര വിതരണ ചടങ്ങ് ഡൽഹിക്ക് പുറത്തായി സംഘടിപ്പിക്കുന്നത്.
രാഷ്ട്രപതി ദ്രൗപദി മെർമുവാണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നത് . കഴിഞ്ഞ വർഷം വരെ പുരസ്കാരങ്ങള്‍ ഡെൽഹി വിജ്ഞാൻ ഭവനിലാണ് നടന്നിരുന്നത് . ഈ പതിവ് തെറ്റിച്ചാണ് ഈ വർഷം ഗുജറാത്തിലേക്ക് മാറ്റിയത്
ഇത്തവണത്തെ പുരസ്കാരച്ചടങ്ങിൽ ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങും. മമ്മുട്ടിയോടൊപ്പം കാർത്തിക് ആര്യനും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.