ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ (തൃശ്ശൂർ/ ചേറ്റുപുഴ)

ചേറ്റുപുഴയിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ച സംഭവം: ബസ് ഡ്രൈവർ വിപിൻ, കണ്ടക്ടർ യാദവ് എന്നിവർ അറസ്റ്റിൽ. ഇരുവർക്കുമെതിരെ മനഃപൂർവമായ നരഹത്യാ വകുപ്പ് ചുമത്തി കേസെടുത്തു.