വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

വേലൂർ ഗവൺമെന്റ് ആർ.എസ് ആർ.വി ഹയർസെക്കൻഡറി സ്കൂളിന് മുന്നിൽ കാറിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. തലക്കോട്ടുകര സ്വദേശി സുരേഷിൻ്റെ മകൾ അവനികക്കാണ് പരിക്കേറ്റത്.
(തൃശ്ശൂർ/വേലൂർ