പാലപ്പിള്ളിയിൽ കാട്ടാന ആക്രമണം. നായാട്ടുകുണ്ട് ചൊക്കന ആശുപത്രിക്കാനക്ക് സമീപത്ത് കാട്ടാന റോഡിലേക്ക് റബ്ബർമരം മറിച്ചിട്ടു

0

പാലപ്പിള്ളിയിൽ കാട്ടാന ആക്രമണം. നായാട്ടുകുണ്ട് ചൊക്കന ആശുപത്രിക്കാനക്ക് സമീപത്ത് കാട്ടാന റോഡിലേക്ക് റബ്ബർമരം മറിച്ചിട്ടു. റോഡിന് കുറുകെ റബ്ബർമരം വീണതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. വൈദ്യുതി കമ്പിയിൽ മരം വീണതോടെ തോട്ടം മേഖലയിൽ വൈദ്യുതി ബന്ധം തടസപ്പെട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം.

(തൃശ്ശൂർ/പാലപ്പിള്ളി)

Leave a Reply

Your email address will not be published. Required fields are marked *

You may have missed